Breaking News

താരപ്രചാരകരെ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

 


68 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് നവംബര്‍ 12നാണ് നടക്കുക.

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെഹ്‌ലോട്ട്, ഭൂപേഷ് ഭാഗെല്‍ എന്നിവര്‍ പട്ടികയിലുണ്ട്. ഇവരെ കൂടാതെ സച്ചിന്‍ പൈലറ്റ്, രണ്‍ദീപ് സിംഗ് സുര്‍ജേവാല, ദീപേന്ദര്‍ ഹൂഡ, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരും പട്ടികയിലുണ്ട്.

സംസ്ഥാനത്ത് നിന്ന് മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മ, കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പ്രതിഭ സിങ്, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി, മുന്‍ പിസിസി അദ്ധ്യക്ഷന്‍ സുഖ്‌വീന്ദര്‍ സിങ് സുഖു എന്നിവരും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്

No comments