തനിക്ക് മുന്നില്‍ ഒരു മുഖമെന്നും മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു മുഖമെന്നും മിസ്ത്രി തരൂരിനെ കുറ്റപ്പെടുത്തി
തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന തരൂരിന്റെ ആരോപണങ്ങള്‍ക്കെതിരെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മധുസൂദന്‍ മിസ്ത്രിയാണ് രംഗത്തെത്തിയിരിക്കുന്നത്.
തനിക്ക് മുന്നില്‍ ഒരു മുഖമെന്നും മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു മുഖമെന്നും മിസ്ത്രി തരൂരിനെ കുറ്റപ്പെടുത്തി. ക്രമക്കേടുമായി ബന്ധപ്പെട്ട സംശയങ്ങളില്‍ തങ്ങള്‍ നല്‍കിയ മറുപടിയില്‍ തരൂര്‍ തൃപ്തനായിരുന്നെന്നും എന്നാല്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നുമാണ് മിസ്ത്രി വിമര്‍ശിച്ചത്.

No comments