കെഎസ്യു സംസ്ഥാന അധ്യക്ഷ സ്ഥാനമൊഴിഞ്ഞു കെ.എം.അഭിജിത്
കെഎസ്യു സംസ്ഥാന അധ്യക്ഷ സ്ഥാനമൊഴിഞ്ഞു കെ.എം.അഭിജിത്. ഫേസ്ബുക്കിലൂടെയാണ് അഭിജിത് രാജി പ്രഖ്യാപനം നടത്തിയത്.
അധ്യക്ഷ പദവി ഒഴിയാന്‍ ഒരുപാട് നാളായി ആഗ്രഹിച്ചിരുന്നതായും ഇനിയും തുടരാനില്ലെന്നും അഭിജിത് കുറിച്ചു. പിന്തുണ നല്കിയ സഹപ്രവര്‍ത്തകരോടും നേതാക്കളോടും അഭിജിത് നന്ദി അറിയിച്ചു.

No comments