Breaking News

കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തു.

 


ഗു​​ജ​​റാ​​ത്തി​​ലെ കോ​​ണ്‍​​ഗ്ര​​സ് എം​​എ​​ല്‍​​എ​​യും ആ​​ദി​​വാ​​സി വി​​ഭാ​​ഗം നേ​​താ​​വു​​മാ​​യ അ​​ന​​ന്ത് പ​​ട്ടേ​​ലി​​നെ ബി​​ജെ​​പി നേ​​താ​​വും സം​​ഘ​​വും ആ​​ക്ര​​മി​​ച്ചു പ​​രി​​ക്കേ​​ല്‍​​പ്പി​​ച്ചു.

ന​​വ്സാ​​രി ജി​​ല്ല​​യി​​ല്‍ ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു സം​​ഭ​​വം. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​വും ബി​​ജെ​​പി നേ​​താ​​വു​​മാ​​യ ബാ​​ബു അ​​ഹി​​റി​​നെ​​തി​​രേ ഖേ​​ര്‍​​ഗാം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍ കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തു. 


No comments