Breaking News

സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുന്നുവെന്ന് ശശി തരൂര്‍.

 


അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കിയതിന് ശേഷം തന്റെ അനുയായികള്‍ക്കും പത്രികയില്‍ ഒപ്പിട്ടവര്‍ക്കുമെതിരെ മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുന്നുവെന്ന് ശശി തരൂര്‍.

No comments