ഉപ തെരഞ്ഞെടുപ്പ്
മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, മൊകാമ, ബിഹാറിലെ ഗോപാല്‍ഗഞ്ച്, ഹരിയാനയിലെ അദ്ദംപുര്‍, തെലങ്കനായിലെ മുനുഗോഡെ, ഉത്തര്‍പ്രദേശിലെ ഗോല ഗൊക്രനാഥ്, ഒഡിഷയിലെ ധാംനഗര്‍ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
ഒക്ടോബര്‍ ഏഴിന് ഔദ്യോഗിക വിജ്ഞാപനം വരും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 14. ഹിതപരിശോധന 15ന് നടക്കും. 17 വരെ പത്രിക പിന്‍വലിക്കാം. വോട്ടെണ്ണല്‍ നവംബര്‍ ആറിന്

No comments