Breaking News

ഇലക്ഷന്‍ ചൂടിനിടയില്‍ വഴിയരികില്‍ നിന്ന് പാവ്ബജി കഴിച്ച്‌ രാഹുല്‍ , ജനങ്ങളിലേക്ക് ഇറങ്ങി ചെന്നുള്ള രാഹുൽ ഗാന്ധി .. ഫോട്ടോ കാണാം!!


ഇലക്ഷന് ചൂട് കൂടുകയാണ് ഗുജറാത്തില്‍. സാധാരണക്കാരിലേയ്ക്ക് ഇറങ്ങി ചെല്ലാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളും ഇടയ്ക്ക് തകൃതിയായി നടക്കുന്നുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിനായി ഒരു ദിവസം മാത്രം ശേഷിക്കവേ കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധിയെ പാവ്ബജി കടയില്‍ വച്ചു കണ്ടതാണ് ഇപ്പോഴത്തെ രസകരമായ ഒരു വാര്‍ത്ത‍. കുറച്ചു പ്രവര്‍ത്തകരും ഒരുമിച്ചുണ്ടായിരുന്നു. ഡിസംബര്‍ 9ന് തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ അവസാനഘട്ട പോരാട്ടത്തിലാണ് കോണ്‍ഗ്രസ്സും ബിജെപിയും ഇവിടെ.














No comments