മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയും ആയിരുന്ന ജാഫർ ഷരീഫ് അന്തരിച്ചു..
റെയില്‍വെ മുന്‍ കേന്ദ്ര സഹമന്ത്രി സി.കെ ജാഫര്‍ ഷെരീഫ് (85) അന്തരിച്ചു. ഞായറാഴ്ച രാവിലെ ബംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസം മുമ്ബ് കാറില്‍ കയറുന്നതിനിടെ വീണതിനെ തുടര്‍ന്നാണ് ജാഫര്‍ ഷെരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കളിലൊരാളായിരുന്നു ജാഫര്‍ ഷെരീഫ്. നിരവധി തവണ എംപിയായി. എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളുമായും ജാഫര്‍ ഷെരീഫിന് അടുത്തബന്ധമാണുള്ളതെന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.

No comments