മെഗാറിക്രൂട്ട്മെന്റ് : ഈ തസ്തികകളിലേക്ക് കൂടി അപേക്ഷ ക്ഷണിച്ച് റെയില്‍വേ
1,30,000 ഒഴിവുകളുടെ മെഗാറിക്രൂട്ട്മെന്റിന്റെ ഭാഗമായി രണ്ടു തസ്തികകളിലേക്ക് കൂടി അപേക്ഷ ക്ഷണിച്ച് റെയില്‍വേ. കാറ്റഗറി നമ്ബര്‍ 02/2019-പാരാമെഡിക്കല്‍ സ്റ്റാഫിന്റെ 1937 ഒഴിവുകളിലേക്കും, കാറ്റഗറി നമ്ബര്‍ 02/2019- മിനിസ്റ്റീരിയല്‍ സ്റ്റാഫിന്റെ 1665 ഒഴിവുകളിലേക്കുമുള്ള വിശദമായ വിജ്ഞാപനം പുറത്തിറങ്ങി. കാറ്റഗറി നമ്ബര്‍ 01/2019 പ്രകാരമുള്ള 35,277 ഒഴിവുകളിലേക്കാണ് നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നത്.
വിവിധ ആര്‍.ആര്‍.ബി. വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
അവസാന തീയതി : ഏപ്രില്‍ 7

No comments