Breaking News

പാലാ ഉപതിരഞ്ഞെടുപ്പ്: പത്രികകള്‍ ഇന്നു മുതല്‍ സ്വീകരിക്കും

പാലാ നിയോജകമണ്ഡലത്തില്‍ സെപ്റ്റംബര്‍ 23-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ബുധനാഴ്ച മുതല്‍ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ പി.കെ.സുധീര്‍ ബാബു അറിയിച്ചു.കളക്ടറേറ്റില്‍ വരണാധികാരിയായ റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ക്കും ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഉപവരണാധികാരിയായ ളാലം ബി.ഡി.ഒ.യ്ക്കും പത്രിക നല്‍കാം.

No comments