കേരള ഗവര്‍ണര്‍; അവസാന റൗണ്ടില്‍ മുന്‍ സംസ്ഥാന പൊലീസ് മേധാവിയും
അതേസമയം സദാശിവം പോയാല്‍ കേരള ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിയമിതനാകാന്‍ സാധ്യതയുള്ള വ്യക്തികളുടെ പേരുകളാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍, ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തുടങ്ങിയ പേരുകള്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

No comments