Breaking News

റിക്കാര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണ വില; കേട്ടാല്‍ ഞെട്ടും

റിക്കാര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണ വില മുന്നോട്ടു കുതിക്കുകയാണ്. ഇന്ന് 160 രൂപയാണ് പവന് വര്‍ധിച്ചത്. ഇതോടെ പവന് 28,880 രൂപയിലെത്തി.
ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷവും പവന് 160 രൂപ കൂടിയിരുന്നു.
ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും ദൃശ്യമാകുന്നത്.

No comments