Breaking News

വിമര്‍ശിച്ചപ്പോള്‍ അധിക്ഷേപം:ഫിറോസ് കുന്നംപറമ്ബിലിനെതിരെ നിയമ നടപടിയെന്ന്‌ ജസ്‌ല മടശ്ശേരി

ഫെയ്‌സ്ബുക്കിലൂടെ തന്നെ അപമാനിച്ച സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബലിനെതിരെ നിയമനടപടി തേടുമെന്ന് ജസ്‌ല മടശ്ശേരി. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ജസ്‌ല ഇക്കാര്യം വ്യക്തമാക്കിയത്. താനുള്‍പ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് സ്വയം ഒരു നന്മമരമാണെന്ന് പ്രഖ്യാപിക്കുന്ന ഫിറോസ് കുന്നംപറമ്ബില്‍ അപമാനിച്ചതെന്ന് ജസ്‌ല പറയുന്നു.

No comments