കേന്ദ്ര മന്ത്രിക്കോ അനുയായികള്‍ക്കോ തനിക്കെതിരെ നിറയൊഴിക്കാന്‍ ധൈ ധൈര്യമുണ്ടോ..; ഒവൈസി
രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരെ വെടിയുതിര്‍ക്കണമെന്ന ബി ജെ പി നേതാവും കേന്ദ്ര സഹ മന്ത്രി യുമായ അനുരാഗ് താക്കൂറിന്റെ ആഹ്വാനത്തിനെതിരെ എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്ത്.
രാജ്യത്തെ ഏതെങ്കിലും സ്ഥലത്തു വച്ച് തനിക്കെതിരെ നിറയൊഴിക്കാന്‍ കേന്ദ്ര മന്ത്രിക്കോ അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ ധൈര്യമുണ്ടോ എന്ന് ഒവൈസി ചോദിച്ചു.
സ്ഥലവും തീയതി യും പറഞ്ഞാല്‍ എന്തിനെും നേരിടാന്‍ തയാറാണെന്നും ഒവൈസി പറഞ്ഞു. താക്കൂറിന്റെ പ്രസ്താവന തന്നെ ഭയപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments