ഇന്ത്യയിൽ ആദ്യമായി..!! മലയാളി വിദ്യാര്‍ഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു..!!
മലയാളി വിദ്യാര്‍ഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് രോഗം സ്ഥിരീകരിച്ചത്.
വിദ്യാര്‍ഥിയെ നിരീക്ഷിച്ചുവരികയാണെന്നും കുട്ടിയുടെ ആരോഗ്യ നില ഗുരുതരമല്ലെന്നും അധികൃതര്‍ അറിയിച്ചു. കുട്ടിയെ ഐസോലേഷന് വാര്‍ഡിലേക്ക് മാറ്റിയതായും കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേ സമയം വിദ്യാര്‍ഥിയെ സംബന്ധിച്ച വിവരങ്ങളോ, കുട്ടി എവിടെയാണോന്നോ കേന്ദ്രം വെളിപ്പെടുത്തിയിട്ടില്ല.

No comments