Breaking News

ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ബി. ജെ. പി യില്‍ ചേര്‍ന്നു

ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ബി. ജെ. പി യില്‍ ചേര്‍ന്നു. ഫെബ്രുവരി എട്ടിന് ഡല്‍ഹി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സൈന നെഹ്‌വാള്‍ ബി. ജെ. പി യില്‍ ചേര്‍ന്നത്. ബാഡ്മിന്റണില്‍ ലോക ഒന്നാം നമ്ബര്‍ താരമായിരുന്ന സൈന, 2012 ല്‍ ഒളിമ്ബിക് മെഡലും നേടിയിട്ടുണ്ട്. ഒളിമ്ബിക് മെഡല്‍ നേടുന്ന ആദ്യ ബാഡ്മിന്റണ്‍ താരമായിരുന്നു സൈന നെഹ്‌വാള്‍, ഹരിയാന യില്‍ ജനിച്ച സൈന രാജ്യത്ത് വലിയ നിരവധി ആരാധകരുള്ള കായിക താരമാണ്. അര്‍ജുന അവാര്‍ഡും ഖേല്‍ രത്‌ന അവാര്‍ഡും നേടിയിട്ടുണ്ട്.

No comments