Breaking News

നിര്‍ഭയ കേസ്: പ്രതികള്‍ക്ക് തിരിച്ചടി, എല്ലാ രേഖകളും നല്‍കിയതായി ജയില്‍ അധികൃതര്‍


നിര്‍ഭയ കേസ് പ്രതികള്‍ ആവശ്യപ്പെട്ട രേഖകള്‍ പ്രതികള്‍ക്ക് നല്‍കിയിരുന്നതായി തീഹാര്‍ ജയില്‍ അധികൃതര്‍ കോടതിയില്‍.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ തീഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ നല്‍കിയിരിരുന്ന ഹര്‍ജി പരിഗണിക്കവേ ആണ് ജയില്‍ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ദ​യാ​ഹ​ര്‍​ജി ന​ല്‍​കു​ന്ന​തി​നും തി​രു​ത്ത​ല്‍ ഹ​ര്‍​ജി ന​ല്‍​കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ ന​ല്‍​കു​ന്നി​ല്ലെ​ന്നായിരുന്നു പ്രതികളായ പ​വ​ന്‍ ഗു​പ്ത, അ​ക്ഷ​യ് കു​മാ​ര്‍ എ​ന്നി​വ​രുടെ ആരോപണം.
രേ​ഖ​ക​ള്‍ ന​ല്‍​കു​ന്നി​ല്ലെ​ന്ന പരാതിയില്‍ തിരിച്ചടി നേരിട്ടതോടെ, അടുത്ത പരാതിയാണ് പ്രതികളുടെ അഭിഭാഷകന്‍ എ.​പി.

No comments