യോഗി രണ്ടാംവട്ടവും മികച്ച മുഖ്യമന്ത്രി , പ്രധാനമന്ത്രി സ്‌ഥാനത്ത് എതിരാളികളില്ലാതെ മോഡി
യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി രണ്ടാം വട്ടവും രാജ്യത്തെ മികച്ച മുഖ്യമന്ത്രിയെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേ മൂഡ് ഓഫ് നേഷന്‍ സര്‍വേയുടേതാണു കണ്ടെത്തല്‍. ബി.ജെ.പിയടെ ഏഴു മുഖ്യമന്ത്രിമാരില്‍ മുന്‍പിലെത്തിയത്‌യോഗി മാത്രമാണെന്നതും ശ്രദ്ധേയമാണ്. 18 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം ഒന്നാമതെത്തിയത്.
12,141 പേര്‍ക്കിടയില്‍ നേരിട്ടു നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. 19 സംസ്‌ഥാനങ്ങളിലെ 97 പാര്‍ലമെന്റ് മണ്ഡലങ്ങളിലും 194 അസംബ്ലി മണ്ഡലങ്ങളിലുമാണ് സര്‍വേ നടത്തിയത്. അരവിന്ദ് കേജ്‌രിവാള്‍ (ഡല്‍ഹി), മമത ബാനര്‍ജി(പശ്‌ചിമബംഗാള്‍) എന്നിവര്‍ 11% വീതം വോട്ട് നേടി രണ്ടാം സ്‌ഥാനം പങ്കിട്ടു.

No comments