ബംഗളൂരുവിൽ കൊറോണ വൈറസ് രോഗ ലക്ഷണം കണ്ട രണ്ട് പേര് നിരീക്ഷണത്തിൽ എന്ന് സൂചന. ചൈനയിൽ നിന്നും വന്ന രണ്ട് പേർക്കാണ് കൊറോണ വൈറസ് രോഗ ലക്ഷണം ശൃദ്ധയിൽ പെട്ടത്. കൊറോണ വൈറസ് രോഗ ലക്ഷണം കണ്ട രണ്ട് പേരെയും ആശുപത്രിയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന തരത്തിൽ ചികിത്സ ലഭ്യമാക്കുന്നുണ്ട്.
No comments