Breaking News

കൊറോണ വൈറസ് ബാധിച്ചില്ലെന്ന് വ്യക്തം..!!

കൊച്ചിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന രോഗിക്ക് കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര സമിതി അറിയിച്ചു.

ഇതോടെ കേരളത്തിൽ നിരീക്ഷണത്തിൽ ഉള്ള ആർക്കും തന്നെ കൊറോണ വൈറസ് ബാധ ഇല്ല സ്ഥിരീകരിച്ചു.

ഇതിനോടകം തന്നെ ചൈനയിൽ എൺപതോളം പേര് കൊറോണ വൈറസ് ബാധ മൂലം മരണപ്പെട്ടു.

ലോകം തന്നെ വൻ ജഗ്രതാണ് കൊറോണ വൈറസ് ന് എതിരെ എടുത്തിരിക്കുന്നത്.

No comments