കൊറോണ: ചൈനയില്‍ നിന്നെത്തിയ രണ്ടുപേര്‍ സൗദിയിലേക്ക് മുങ്ങി
കൊറോണ വൈറസ് പടരുന്ന ചൈനയില്‍ നിന്നു നാട്ടിലെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 2 പേര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ സൗദി അറേബ്യയിലേക്കു പോയി. നഗരത്തിനു പുറത്തു കഴിയുന്ന ഇവരെ ദിവസവും ഫോണില്‍ വിളിച്ച് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. കഴിഞ്ഞ ദിവസം വിളിച്ചപ്പോഴാണ് സൗദിയിലേക്കു പോയതായി വീട്ടുകാര്‍ അറിയിച്ചത്. ഏത് വിമാനത്താവളംവഴിയാണ് ഇവര്‍ പോയതെന്ന് അറിവായിട്ടില്ല. ഇവരുടെ പൂര്‍ണവിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.

No comments