ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി..!! പിണറായിയുടെ നീക്കം പാളിയോ..?
സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി കാബിനെറ്റ് പദവി നല്‍കി മുന്‍ എംപി എ.സമ്ബത്തിനെ ഡല്‍ഹിയിലേക്ക് അയച്ചതിലൂടെ സംസ്ഥാനം കേന്ദ്രസര്‍ക്കാരില്‍ നിന്നും കിട്ടേണ്ട സഹായങ്ങള്‍ ഒക്കെ നേടിയെടുക്കുന്നത്തിന്,അര്‍ഹത പെട്ടതൊക്കെ ചോദിച്ച് വാങ്ങുന്നതിന് നടത്തിയ നീക്കമാണെന്നും കേരളത്തിന് ഇനി അവകാശപെട്ടതും അര്‍ഹതപെട്ടതും ഒക്കെ ലഭിക്കുമെന്നും അതിനായി ശബ്ധമുയര്ത്താന്‍ അധികാരം ഉള്ള ഒരാള്‍ ഡല്‍ഹിയില്‍ ഉണ്ടെന്നും ഒക്കെ നിഷ്ക്കളങ്കരായ മലയാളികള്‍ അങ്ങ് കരുതി.
ശെരിക്കും എന്തിനായിരുന്നു അങ്ങനെ ഒരു കാബിനെറ്റ് പദവി എന്നും ഇപ്പോള്‍ സംശയം ഉയര്‍ന്നിരിക്കുന്നു.കേന്ദ്ര ബജറ്റില്‍ കേരളം അവഗണിക്കപെട്ടു എന്ന് എല്‍ഡിഎഫും യുഡിഎഫും പറയുന്നു.എന്നാല്‍ ഇതില്‍ ആരെങ്കിലും എല്‍ഡിഎഫ്,യുഡിഎഫ് നേതാക്കളോ മുഖ്യമന്ത്രിയോ,പ്രതിപക്ഷ നേതാവോ,ധനമന്ത്രിയോ എംപി മാരോ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുകയോ?
കേരളത്തിന്‍റെ ആവശ്യങ്ങള്‍ ധരിപ്പിക്കുകയോ ചെയ്തോ?എന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്,

No comments