നിര്‍ഭയ കേസ്: വിനയ് ശര്‍മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി
രാഷ്ട്രപതി ദയാഹര്‍ജി തള്ളിയത് ചോദ്യം ചെയ്ത് നിര്‍ഭയ കേസ് പ്രതികളിലെ ഒരാളായ വിനയ് ശര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. തന്റെ മാനസികനില മനസിലാക്കാതെയാണ് രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതെന്നായിരുന്നു പ്രതിയുടെ വാദം.
എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ല. പ്രതിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര സര്‍ക്കാരും കോടതിയില്‍ നിലപാടെടുത്തു.
2012 ഡിസംബര്‍ 16-നാണ് നിര്‍ഭയ ഡല്‍ഹിയില്‍ വച്ച് ഓടുന്ന ബസില്‍ പീഡിപ്പിക്കപ്പെട്ടത്.

No comments