കൊവിഡ് 19: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്ബരയും റദ്ദാക്കി
കൊവിഡ് 19 മഹാമാരി പടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്ബരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും റദ്ദാക്കി. 15ന് ലക്നൗവും 18ന് കൊല്‍ക്കത്തയിലും നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് റദ്ദാക്കിയത്. ധര്‍മശാലയില്‍ നടക്കേണ്ടിയിരുന്ന പരമ്ബരയിലെ ആദ്യ ഏകദിനം മഴമൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.

No comments