Breaking News

ഹോളിവുഡ് താരം ഇഡ്രിസ് എല്‍ബക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ഹോളിവുഡ് താരം ഇഡ്രിസ് എല്‍ബക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇഡ്രിസിനെ കൂടാതെ 'ഫ്രോസണ്‍ 2' താരം റേച്ചല്‍ മാത്യൂസ്, ഗെയിം ഓഫ് ത്രോണ്‍ താരം ക്രിസ്റ്റഫര്‍ ഹിവ്യു എന്നിവരും സമൂഹമാധ്യമങ്ങളിലൂടെ തങ്ങള്‍ക്കും രോഗം ബാധിച്ചതായി വെളിപ്പെടുത്തി. ഓസ്ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡില്‍ ആശുപത്രി വിട്ട ടോം ഹാങ്ക്സും റിതയും സ്വയം ഏകാന്തവാസത്തില്‍ വിശ്രമം തുടരുകയാണെന്നാണു മകന്‍ ചേത് അറിയിച്ചത്.

No comments