Breaking News

കോവിഡിന്റെ പൂര്‍ണരൂപമെന്ത് ?; കോണ്‍ഗ്രസ് വക്താവിന്റെ ചോദ്യം, ഉത്തരം മുട്ടി ബ..ബ്ബ..ബ്ബയടിച്ച്‌ ഡോക്ടറായ ബിജെപി നേതാവ്


രാജ്യത്ത് ഭീതി ഉയര്‍ത്തി കോവിഡ് വ്യാപനം വര്‍ധിക്കുകയാണ്. ചാനലുകളില്‍ ഏതാനും ദിവസമായി കോവിഡ് ചൂടേറിയ ചര്‍ച്ചാവിഷയവുമാണ്. കഴിഞ്ഞദിവസം ദേശീയചാനലായ എബിപി ന്യൂസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഉണ്ടായ സംഭവമാണ് ഇപ്പോള്‍ വൈറലായി മാറിയത്.
എബിപി ന്യൂസിലെ ചര്‍ച്ചയില്‍ ബിജെപിക്ക് വേണ്ടി ദേശീയ വക്താവ് സാംബിത് പത്രയും കോണ്‍ഗ്രസിന് വേണ്ടി പാര്‍ട്ടി വക്താവും സാമൂഹ്യമാധ്യമവിഭാഗം തലവനുമായ രോഹന്‍ ഗുപ്തയുമാണ് പങ്കെടുത്തത്.

ബിജെപി നേതാവായ സാംബിത് പത്ര, വെറും രാഷ്ട്രീയക്കാരന്‍ മാത്രമല്ല, ഡോക്ടര്‍ കൂടിയാണ്. എംബിബിഎസ് മാത്രമല്ല, മാസ്റ്റര്‍ ഓഫ് സര്‍ജറി (എംഎസ്) ബിരുദവും നേടിയ ആളാണ്.

No comments