Breaking News

ബാറും ബിവറേജും 21 ദിവസം ഇല്ല: 'അത്യാവശ്യക്കാര്‍ക്ക്' ഓണ്‍ലൈന്‍ വഴി നല്‍കാനുള്ള സാധ്യത

രാജ്യം സമ്ബൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ബാറുകളും ഏപ്രില്‍ 14 വരെ ബാറുകളും ബിവറേജസ് ഔട്ട്‌ലറ്റുകളും തുറക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം.
കടുത്ത മദ്യാസക്തി പ്രകടിപ്പിക്കുന്നവര്‍ക്ക് മദ്യം ഓണ്‍ലൈന്‍ വഴി നല്‍കാനുള്ള സാധ്യത ആരായാനും മന്ത്രിസഭ തീരുമാനിച്ചു. ഇത് എങ്ങനെ എന്ന് പിന്നീട് ആലോചിച്ച്‌ തീരുമാനിക്കും
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.

No comments