Breaking News

ഓസ്ട്രേലിയയില്‍ നിന്നും നാട്ടിലെത്തിയ മകന്‍ ക്വാറന്റൈനില്‍ കഴിയാതെ കറങ്ങി നടന്നു, ചോദിയ്ക്കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ തട്ടിക്കയറി മുന്‍ മേയര്‍ പ്രേമജത്തിനെതിരെ പോലീസ് കേസെടുത്തു

ഓസ്ട്രേലിയയില്‍ നിന്നും നാട്ടിലെത്തിയ സി.പി.എം നേതാവും മുന്‍ മേയറുമായ എ.കെ.പ്രേമജത്തിന്റെ മകന്‍ ഹോം ക്വാറന്റീന്‍ ലംഘിച്ചെന്നു പരാതി. ഇത് അന്വേഷിക്കാനെത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരോട് തട്ടിക്കയറിയതിന് പ്രേമജത്തിനെതിരെ മെഡിക്കല്‍ കോളെജ് പൊലീസ് കേസ്സെടുത്തു. മേയറുടെ മകനും കുടുംബവും ഓസ്ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനായിരുന്നു നിര്‍ദ്ദേശം.
ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ യുവാവ് പുറത്ത് പോയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് തങ്ങളെ മുന്‍ മേയര്‍ ശകാരിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതെന്നാണ് പരാതി.മലാപ്പറമ്ബ് സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി.

No comments