കൊറോണ പ്രതിരോധം : കൈകോര്‍ക്കാന്‍ യു.ഡി.എഫ്, മദ്യശാലകള്‍ അടച്ചിടാത്തതിനെ എതിര്‍ക്കും
കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളിലെ തര്‍ക്കങ്ങള്‍ തലവേദനയായി തുടരുകയാണെങ്കിലും,
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ നടപടികളാവും ഇന്ന് ചേരുന്ന യു.ഡി.എഫ് ഉന്നതാധികാരസമിതി യോഗത്തിലെ മുഖ്യ ചര്‍ച്ച. സര്‍ക്കാരിനൊപ്പം രോഗപ്രതിരോധത്തില്‍ യു.ഡി.എഫും കൈകോര്‍ക്കും.എന്നാല്‍ ,എല്ലാ ആള്‍ക്കൂട്ടങ്ങളെയും നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിച്ച സര്‍ക്കാര്‍ മദ്യശാലകള്‍ അടച്ചിടാന്‍ തയാറാകാത്തതിനെ ശക്തമായി നേരിടാന്‍ യോഗം തീരുമാനിച്ചേക്കും.

No comments