Breaking News

ഡല്‍ഹിയിലെ ആദ്യ കൊറോണ ബാധിതന്‍ രോഗവിമുക്തനായി

ഡല്‍ഹിയിലെ ആദ്യ കൊറോണ (COVID 19) വൈറസ് ബാധിതന്‍ പൂര്‍ണ്ണമായും രോഗവിമുക്തനായതായി റിപ്പോര്‍ട്ട്.
ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഫേസ് ട്വൂ സ്വദേശിയാണ് ഇപ്പോള്‍ രോഗവിമുക്തനായത്. പൂര്‍ണ്ണ ആരോഗ്യവാനായ അദ്ദേഹത്തെ ഇന്നലെയാണ് റാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ നിന്നും discharge ചെയ്തത്.

No comments