1.7 ലക്ഷം പിപിഇ കിറ്റുകള്‍ ഇന്ത്യയ്ക്ക് സംഭാവന നല്‍കി ചൈന
കൊറോണ വൈറസ് ഇന്ത്യയിലും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഒരു ലക്ഷത്തി എഴുപതിനായിരം പിപിഇ (Personal Protective Equipment) കിറ്റുകള്‍ വിതരണം ചെയ്ത് ചൈന രംഗത്ത്.
കൂടാതെ 20000 കിറ്റുകള്‍ ആഭ്യന്തരമായി വിതരണം ചെയ്യുമെന്നും റിപ്പോര്‍ട്ട് ഉണ്ട് . ഇതുംകൂടി ചേര്‍ത്താല്‍ 1.90 ലക്ഷം കിറ്റുകളാകും ചൈന ഇന്ത്യയ്ക്ക് സംഭാവനയായി നല്കുന്നത്.

No comments