കൊവിഡ് 19; സൗദിയില്‍ മൂന്ന് മരണം, നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വൈറസ് വ്യാപനം തടയാനാകില്ലെന്ന് ആരോഗ്യമന്ത്രാലയം
സൗദിയില്‍ കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച മൂന്ന് പേര്‍ മരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വൈറസ് വ്യാപനം തടയാനാകില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയ വ്യക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുള്‍ ആലി പറഞ്ഞു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ മാര്‍ഗനിര്‍ദേശം പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
സൗദിയില്‍ ഇതുവരെ 2,795 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ലോകത്തു മികച്ച മെഡിക്കല്‍ സൗകര്യങ്ങളൊരുക്കിയ രാജ്യങ്ങളുടെ പട്ടികയിലാണ് സൗദിയെന്നും എണ്‍പതിനായിരം ബെഡുകളും എണ്ണായിരത്തിലധികം വെന്റിലേറ്ററുകളും രാജ്യത്ത് സജ്ജീകരിച്ചിട്ടുള്ളതായും ആരോഗ്യ മന്ത്രാലയ വ്യക്താവ് ഡോ.

No comments