Breaking News

ര​ണ്ട് ക​ണ്ടെ​യ്ന​റു​ക​ളി​ലാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 26 ടണ്‍ പ​ഴ​കി​യ മ​ത്സ്യം പി​ടി ​കൂ​ടി

 ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും കേരളത്തിലേക്ക് ര​ണ്ട് ക​ണ്ടെ​യ്ന​റു​ക​ളി​ലാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. അ​മ​ര​വി​ള ചെ​ക്പോ​സ്റ്റി​ലാ​ണ് 26 ട​ണ്‍ പ​ഴ​കി​യ മ​ത്സ്യം പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും ചേ​ര്‍​ന്ന് പി​ടി ​കൂ​ടി​യ​ത്. ക​ണ്ടെയിനറില്‍ ഉണ്ടായിരുന്നത് അഴുകിയ മത്സ്യമാണെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

No comments