Breaking News

ബാന്ദ്ര സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി ആദിത്യ താക്കറെ....

ബാന്ദ്രയില്‍ നടന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ രംഗത്ത്‌....
lock down ആരംഭിക്കുന്നതിന് മുന്‍പ് കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സൗകര്യം ചെയ്തുകൊടുത്തില്ല എന്ന് ആദിത്യ താക്കറെ ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ് ബാന്ദ്രയിലയടക്കമുള്ള പ്രതിഷേധത്തിന് കാരണ൦. lock down നീട്ടുന്നതിന് മുമ്ബ് കുടിയേറ്റ തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് എത്തിക്കുന്നതിനുള്ള വഴിഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തതിന്‍റെ ഫലമാണ് ബാന്ദ്രയില്‍ കണ്ടത്.

No comments