Breaking News

കാര്യങ്ങള്‍ കെെവിട്ടുപോകുന്നു: ഇന്ത്യയിലെ വുഹാനായി ധാരാവി മാറുമെന്നാശങ്ക

ഇന്ത്യയിലെ വുഹാന്‍ ആകുവാന്‍ തയ്യാറെടുത്ത് ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ മുംബെെയിലെ ധാരാവി. ഈ ചേരിയെ ഇന്ന് രാജ്യം മുഴുവനും ആശങ്കയോടെയാണ് കാണുന്നത്. ഇതുവരെ 5 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിനാളുകളാണ് അവിടെ തിങ്ങിപാര്‍ക്കുന്നതെന്നുള്ളതാണ് സംഭവം ഗൗരവകരമാക്കുന്നത്.

No comments