രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു, 85,940 രോഗികള്‍, ലോക്ക്ഡൗണ്‍ നീട്ടിയേക്കും, പുതിയ നിര്‍ദേശങ്ങള്‍ ഇന്ന്
അതേസമയം, രാജ്യത്ത് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെ പുതിയ മാര്‍നിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കും. ലോക്ക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടാനാണ് സാദ്ധ്യത. റെഡ് സോണുകള്‍ പുനര്‍നിര്‍ണയിക്കും.

No comments