Breaking News

പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം.

പത്തനംതിട്ട: നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ഏനാത്ത്, പുല്ലാട്, ആനപ്പാറ എന്നിവിടങ്ങളില്‍ മൂന്നൂറോളം തൊഴിലാളികളാണ് പ്രതിഷേധിച്ചത്. ബിഹാര്‍ സ്വദേശികളാണ് ഇവര്‍. ലോക്ഡൗണ്‍ ലംഘിച്ചാണ് പ്രതിഷേധം.


No comments