കുട്ടൻപിള്ള ഇനി മിണ്ടില്ല.. കാരണം അറിയണ്ടേ..
അടുത്തിടെ പുറത്തിറങ്ങിയ കേരള പൊലീസ് ഓണ്‍ ലൈന്‍ പ്രതികരണ പരിപാടി നിര്‍ത്തിയാതായി കേരളം പോലീസ് ഫേസ്ബുക് പേജിലൂടെ അറിയിച്ചു ; പരിപാടി ഇനി ഇനി പുതിയ രൂപത്തില്‍ ഉടന്‍ ഉണ്ടാവുമെന്നുമാവര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു
ഫെയ്സ്ബുക്കിലൂടെ ജനങ്ങളെ ബോധവത്കരിച്ച് ലോകശ്രദ്ധ ആകര്‍ഷിച്ച കേരള പൊലീസിലെ സോഷ്യല്‍ മീഡിയ സെല്‍ പുതിയതായി ആരംഭിച്ച ഓണ്‍ലൈന്‍ പ്രതികരണ പരിപാടി നിര്‍ത്തി. പകരം കൂടുതല്‍ നവീനമായ ബോധവത്കരണ പരിപാടി ആരംഭിക്കുമെന്ന് കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ ടീം അറിയിച്ചു.
നിലവില്‍ കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക്, യുട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പൊതുജനങ്ങള്‍ക്ക് ബോധവത്കരണ പരിപാടികളാണ് നടത്തി വന്നിരുന്നത്.

No comments