Breaking News

പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന്

സംസ്ഥാനത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വടകര എംപി കെ മുരളീധരനും കുറ്റപ്പെടുത്തി. പേരൂര്‍ക്കട ആശുപത്രി കൊവിഡ് ആശുപത്രിയാക്കുന്നതിനെതിരെ നടന്ന സമരത്തിലായിരുന്നു ഇരുവരും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്.

പേരൂര്‍ക്കട ആശുപത്രി കോവിഡ്‌ കേന്ദ്രമാക്കുന്നതിന് മുന്‍പ് അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

No comments