Breaking News

ആലുവ കേന്ദ്രീകരിച്ചാണ് രോഗവ്യാപനം കൂടുതല്‍

ആലുവ കേന്ദ്രീകരിച്ചാണ് രോഗവ്യാപനം കൂടുതല്‍. ജില്ലയില്‍ പുതിയ 12 ഹോട്ട്സ്പോട്ടുകള്‍ കൂടി ഏര്‍പ്പെടുത്തി. എറണാകുളം മാര്‍ക്കറ്റിന് പുറമേ ജില്ലയിലെ ആലുവ, ചമ്ബക്കര, വരാപ്പുഴ മാര്‍ക്കറ്റുകള്‍ പൂര്‍ണമായി അടച്ചു. പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.

എറണാകുളം മാര്‍ക്കറ്റിലെ ആശങ്കയൊഴിഞ്ഞെങ്കിലും രണ്ട് ദിവസത്തേക്ക് കൂടി മാര്‍ക്കറ്റ് തുറക്കില്ല. ചമ്ബക്കര വരാപ്പുഴ മാര്‍ക്കറ്റുകളും അടച്ചു. ട്രിപ്പിള്‍ ലോക്ഡൗണ്‍ അല്ലെങ്കിലും കര്‍ശന നിയന്ത്രണങ്ങളാണ് കണൈ്ടയ്ന്‍മെന്‍റ് സോണുകളില്‍ ഉള്ളത്.

No comments