കെ.സി. വേണുഗോപാല്‍ എംപിയുടെ മാതാവും പരേതനായ വേലോത്ത് കുഞ്ഞികൃഷ്ണന് നമ്ബിയുടെ ഭാര്യയുമായ കടന്നപ്പള്ളി കണ്ടോന്താറിലെ കെ.സി. ജാനകിയമ്മ (83) നിര്യാതയായി.
എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന കെ.സി. വേണുഗോപാല്‍ എംപിയുടെ മാതാവും പരേതനായ വേലോത്ത് കുഞ്ഞികൃഷ്ണന് നമ്ബിയുടെ ഭാര്യയുമായ കടന്നപ്പള്ളി കണ്ടോന്താറിലെ കെ.സി. ജാനകിയമ്മ (83) നിര്യാതയായി.
കോവിഡ് ബാധിച്ചു മൂന്ന് ആഴ്ചയോളമായി ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കണ്ടോന്താര്‍ സമുദായ ശ്മശാനത്തില്‍ സംസ്കരിച്ചു.
മറ്റുമക്കള്‍: കെ.സി. ലളിത, കെ.സി. ഉഷ, പരേതരായ കെ.സി. ഗോപാലകൃഷ്ണന്, കെ.സി. ശശിധരന്.

No comments