റൈസിങ് പൂനെ സൂപ്പര്‍ ജയന്‍്റ് ഫ്രാഞ്ചൈസി തിരികെ എത്തുന്നു
രണ്ട് സീസണുകളില്‍ ഐപിഎല്‍ കളിച്ച റൈസിങ് പൂനെ സൂപ്പര്‍ ജയന്‍്റ് ഫ്രാഞ്ചൈസി തിരികെ എത്തുന്നു എന്ന് റിപ്പോര്‍ട്ട്. അടുത്ത സീസണില്‍ 10 ടീമുകളായി ഐപിഎല്‍ വികസിപ്പിക്കുമ്ബോള്‍ സാധ്യത പഴയ ഫ്രാഞ്ചൈസിക്കാണെന്നാണ് സൂചന. ആര്‍പിഎസിനൊപ്പം അദാനി ഗ്രൂപ്പിനും സാധ്യത കല്പിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തെപ്പറ്റി കൃത്യമായ വിവരം ലഭിക്കുമെന്ന്

No comments