മുഹമ്മദ് ഷമിക്ക് പകരക്കാരാവാന്‍ പ്രാപ്തരായ രണ്ട് ബൗളര്‍മാരുടെ പേരുകള്‍ നിര്‍ദേശിച്ച് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത്
മെല്‍ബണ്‍: മുഹമ്മദ് ഷമിക്ക് പകരക്കാരാവാന്‍ പ്രാപ്തരായ രണ്ട് ബൗളര്‍മാരുടെ പേരുകള്‍ നിര്‍ദേശിച്ച് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത്. മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്‌നി എന്നിവര്‍ക്ക് ടെസ്റ്റില്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് സ്മിത്ത് പറഞ്ഞു.
നല്ല ടെസ്റ്റ് കരിയര്‍ കണ്ടെത്താന്‍ കഴിവുള്ള ക്വാളിറ്റി ബൗളര്‍മാരാണ് മുഹമ്മദ് സിറാജും നവ്ദീപ് സെയ്‌നിയും. ഇഷാന്ത് ശര്‍മയേയും അവര്‍ക്ക് നഷ്ടമാവുന്നു. പരിചയ സമ്ബത്തിന്റെ കാര്യത്തിലാണ് അവിടെ ഇന്ത്യക്ക് നഷ്ടം വരുന്നത് എന്നും സ്മിത്ത് പറഞ്ഞു.
ഇണങ്ങാന്‍ സാധിക്കുക എന്നതാണ് വിഷയം.

No comments