എറണാകുളം ജില്ലയില്‍ ഇന്ന് 382 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 382 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 350 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്ബര്‍ക്കത്തിലൂടെയാണ്.22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇതില്‍ ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര-18,കളമശ്ശേരി-16,കുന്നത്തുനാട്-13,ചേരാനല്ലൂര്‍-12,വേങ്ങൂര്‍-11,അങ്കമാലി-10,ഇടപ്പള്ളി- 10,നെടുമ്ബാശ്ശേരി-10,ചേന്ദമംഗലം-9,വാളകം-8,വൈറ്റില-8,എടത്തല-7,കലൂര്‍-7,തുറവൂര്‍-7,പാലക്കുഴ-7,പെരുമ്ബാവൂര്‍-7,മഞ്ഞപ്ര-7,കാലടി-6,കോതമംഗലം -6,തൃപ്പൂണിത്തുറ - 6,ഫോര്‍ട്ട് കൊച്ചി-6,വെങ്ങോല-6,ആലുവ-5,എളമക്കര- 5,ഏലൂര്‍-5,കടുങ്ങല്ലൂര്‍- 5,കറുകുറ്റി -5,ചോറ്റാനിക്കര-5,നോര്‍ത്തുപറവൂര്‍-5,പല്ലാരിമംഗലം-5,പായിപ്ര-5,മഞ്ഞള്ളൂര്‍- 5,മൂവാറ്റുപുഴ-5,ഇതരസംസ്ഥാന തൊഴിലാളി- 1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

No comments