ജില്ലയില്‍ ഇന്ന് 545 പേര്‍ കൊവിഡ് 19 രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു
മലപ്പുറം : ജില്ലയില്‍ ഇന്ന് 545 പേര്‍ കൊവിഡ് 19 രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗ മുക്തരായവരുടെ എണ്ണം 89,123 ആയി. അതേസമയം ഇന്ന് 435 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 417 പേര്‍ക്കും നേരിട്ടുള്ള സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ 10 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന്മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 03
ആലങ്കോട് 11
ആലിപ്പറമ്ബ് 01
അമരമ്ബലം 03
ആനക്കയം 08
അങ്ങാടിപ്പുറം 02
അരീക്കോട് 08
ആതവനാട് 03
ചാലിയാര്‍ 04
ചീക്കോട് 04
ചേലേമ്ബ്ര 04
ചെറുകാവ് 01
ചോക്കാട് 06
ചുങ്കത്തറ 14
എടക്കര 02
എടപ്പറ്റ 04
എടപ്പാള്‍ 02
എടരിക്കോട് 01
എടവണ്ണ 17
എടയൂര്‍ 06
ഏലംകുളം 04
ഇരിമ്ബിളിയം 03
കാലടി 02
കാളികാവ് 03
കല്‍പകഞ്ചേരി 01
കരുളായി 01
കാവനൂര്‍ 03
കീഴാറ്റൂര്‍ 04
കീഴുപറമ്ബ 01
കോഡൂര്‍ 01
കൊണ്ടോട്ടി 07
കൂട്ടിലങ്ങാടി 02
കോട്ടക്കല്‍ 09
കുറുവ 01
കുറ്റിപ്പുറം 07
കുഴിമണ്ണ 01
മക്കരപ്പറമ്ബ 01
മലപ്പുറം 27
മമ്ബാട് 05
മംഗലം 04
മഞ്ചേരി 09
മങ്കട 04
മാറാക്കര 02
മാറഞ്ചേരി 11
മേലാറ്റൂര്‍ 04
മൂന്നിയൂര്‍ 06
മൂര്‍ക്കനാട് 03
മൊറയൂര്‍ 03
തൃശൂര്‍ ജില്ലയില്‍ 432 പേര്‍ക്ക് കൂടി കൊവിഡ്; 395 പേര്‍ രോഗമുക്തി നേടി
മുതുവല്ലൂര്‍ 04
നന്നമ്ബ്ര 02
നന്നംമുക്ക് 02
നിലമ്ബൂര്‍ 06
ഒതുക്കുങ്ങല്‍ 04
ഒഴൂര്‍ 01
പള്ളിക്കല്‍ 07
പാണ്ടിക്കാട് 10
പരപ്പനങ്ങാടി 03
പെരിന്തല്‍മണ്ണ 10
പെരുമ്ബടപ്പ് 03
പെരുവല്ലൂര്‍ 03
പൊന്മള 02
പൊന്മുണ്ടം 02
പൊന്നാനി 03
പൂക്കോട്ടൂര്‍ 08
പോരൂര്‍ 05
പോത്തുകല്ല് 01
പുലാമന്തോള്‍ 03
പുളിക്കല്‍ 03
പുറത്തൂര്‍ 01
പുഴക്കാട്ടിരി 01
താനാളൂര്‍ 02
താനൂര്‍ 01
തലക്കാട് 03
തവനൂര്‍ 03
താഴേക്കോട് 02
തേഞ്ഞിപ്പാലം 01
തെന്നല 03
തിരുനാവായ 04
തിരുവാലി 03
തൃക്കലങ്ങോട് 05
തൃപ്രങ്ങോട് 03
തിരൂര്‍ 23
തിരൂരങ്ങാടി 03
ഊര്‍ങ്ങാട്ടിരി 02
വളാഞ്ചേരി 09
വളവന്നൂര്‍ 06
വള്ളിക്കുന്ന് 02
വട്ടംകുളം 07
വാഴക്കാട് 04
വാഴയൂര്‍ 04
വഴിക്കടവ് 08
വെളിയങ്കോട് 03
വേങ്ങര 05
വെട്ടത്തൂര്‍ 01
വെട്ടം 02
വണ്ടൂര്‍ 09
ജില്ലയില്‍ 21,337 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

No comments