ബേബി സ്റ്റോര്‍ സന്ദര്‍ശിച്ച സംഭവം കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമായിരുന്നു എന്ന് റിപ്പോര്‍ട്ട്.
ഓസീസ് പര്യടനത്തിനിടെ ഹര്‍ദ്ദിക് പാണ്ഡ്യയും വിരാട് കോലിയും ബേബി സ്റ്റോര്‍ സന്ദര്‍ശിച്ച സംഭവം കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമായിരുന്നു എന്ന് റിപ്പോര്‍ട്ട്. കടയില്‍ മാസ്ക് ധരിക്കാതെ എത്തിയ താരങ്ങള്‍ ജീവനക്കാര്‍ക്കൊപ്പം ചിത്രങ്ങള്‍ എടുത്തിരുന്നു. ഇത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമായിരുന്നു എന്ന് ഓസ്ട്രേലിയന്‍ മാധ്യമമായ ദി ഏജാണ് റിപ്പോര്‍ട്ട് ചെയ്തത്.

No comments