കോവാക്സിനും അനുമതി നല്കാന് വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ.
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിനും അനുമതി നല്കാന് വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ. നിയന്ത്രിത അടിയന്തര ഉപയോഗത്തിനാണ് വിദഗ്ദ്ധ സമിതി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. അംഗീകാരം ലഭിച്ചാല്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ കോവിഡ് പ്രതിരോധ വാക്സിനാകും കോവാക്സിന്.

No comments