Breaking News

നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യം ആലോചിക്കുമെന്ന് ജസ്റ്റിസ് ബി.കെമാല്‍ പാഷ.

 


കൊച്ചി: എറണാകുളത്തു നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യം ആലോചിക്കുമെന്ന് ജസ്റ്റിസ് ബി.കെമാല്‍ പാഷ. പുനലൂരില്‍ തനിക്കു സ്വാധീനമുള്ള സ്ഥലമാണെന്നു പരിഗണിച്ചാവണം യുഡിഎഫില്‍ ചിലര്‍ തന്നെ അവിടെ മത്സരിപ്പിക്കാന്‍ സമീപിച്ചിരുന്നു. എറണാകുളത്തു നിന്നു താമസം മാറി മറ്റൊരു സ്ഥലത്തു പോയി സ്ഥിരതാമസമാക്കുക ബദ്ധപ്പാടായതിനാല്‍ നിരസിക്കുകയായിരുന്നു. എറണാകുളത്തു താന്‍ താമസിക്കുന്ന സ്ഥലമോ ജില്ലയിലെ ഏതെങ്കിലും മണ്ഡലമോ ആണെങ്കില്‍ തയാറാണെന്നും നേതാക്കളെ അറിയിച്ചിരുന്നു.

No comments