Breaking News

ഇന്ത്യന്‍ ക്യാപ്‌ടന്‍ വിരാട് കോഹ്‌ലിക്കും നടി അനുഷ്‌ക ശര്‍മ്മയ‌്ക്കും പെണ്‍കുഞ്ഞ് പിറന്നു.

 


ഡെൽഹി : ഇന്ത്യന്‍ ക്യാപ്‌ടന്‍ വിരാട് കോഹ്‌ലിക്കും നടി അനുഷ്‌ക ശര്‍മ്മയ‌്ക്കും പെണ്‍കുഞ്ഞ് പിറന്നു. അച്ഛനായതിന്റെ സന്തോഷം ട്വിറ്ററിലൂടെ വിരാട് തന്നെയാണ് പങ്കുവച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും, സ്നേഹത്തിനും പ്രാര്‍ത്ഥനയ‌്ക്കും എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും വിരാട് ട്വിറ്ററില്‍ കുറിച്ചു.

No comments