Breaking News

ഇ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദി​നെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ത്കാ​ലി​ക പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു.

 


കൊ​ച്ചി: ഇ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദി​നെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ത്കാ​ലി​ക പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു. മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ കി​ബു വി​ക്കൂ​ന രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് നി​യ​മ​നം. നി​ല​വി​ല്‍ ടീ​മി​ന്‍റെ സ​ഹ​പ​രി​ശീ​ല​ക​നാ​യി​രു​ന്നു ഇ​ഷ്ഫാ​ഖ്.

No comments